
ആഹ്
you may not call it poetry....... oh, it does'nt matter ..... but it is tears the warm and red tears of a melting heart...
അറിന്നിട്ടുണ്ടോ
പരലോകത്ത്
സ്വര്‍ഗതിനും നരകതിനും ഇടയില്‍
ഒരു പ്രേതം
പണ്ടു മോട്ടിട്ടയ്തും
വിരിന്നതും
വേദനയോടെ കൊഴിന്നതും
കൂറ്റന്‍
ചെന്കള്‍ സൌധങ്ങളില്‍
അയാള്‍ അയാള്‍
ഓരോ നിമിഷവും പറിച്ചു നടാന്‍
വിധിക്കപ്പെട്ട
യമുനയുടെ ഓലങ്ങളോട്
വേര്പാടിനാല്‍ ചുവന്നു പിടയ്ക്കുന്ന
സന്ധ്യയോടു
പ്രഭാതത്തില്‍ കൈ വീശി
അകലേക്ക് മായുന്ന നിശയോട്
റെയില്‍വേ സ്റ്റേനിലെ
ചുട്ട നിമിഷങ്ങളോട്
സഹതാപിക്കുന്നുണ്ടാത്രേ.
സഹോദരാ,
അഗ്നിയുടെ ചൂടും
വിറകിന്റെ ആത്മാവും പേറുന്ന
പുകച്ചുരുലാനയാല്‍.
ആഗ്രയിലെ വെളുത്ത
അശ്രു ബിന്ടുവിനു മുന്നിലിരുന്നു
പഴയ കവിതകള്‍
അയാള്‍
തിരുത്തി എഴുതുന്നുണ്ട്
പൂന്തോട്ടത്തില്‍ നിന്നു
അടര്‍ന്നു വീണ
പുശപത്തെ ഓര്ത്തു
ലോകം മുഴുവന്‍
തെങ്ങുന്നുവെന്നു
മുറിഞ്ഞു പോയ വാളിനെ ഓര്ത്തു
ഗൌളി ഒരുപാടു കരയാരുന്ടെന്നു
ഒറ്റപ്പെട്ട പക്ഷി മാത്രമല്ല
നിലവിളിക്കാരെന്നു
നിലത്തു വീണ ആദ്യ ഇലയെ
ഒര്താണ്,
തേടിയാണ്
പിന്നീടോരോ ഇലലയും
കൊഴിന്നു വീഴുന്നതെന്ന്.
[ഒരു പക്ഷെ,
കൊഴിഞ്ഞ പുഷ്പവും കരിയിലയും
ഒറ്റപ്പെട്ട കിളിയും
പരലോകത്ത് വച്ചു
ഇങ്ങനെ തെട്ടിധരിക്കുന്നത്
പാതിവായിരിക്കാം]
പ്രേതം തിരിച്ചരിന്നിരിക്കുന്നു
അകലെയായിരിക്കുംപോഴാനു
ഹ്ര്ടയന്കള്‍ക്ക്
നാക്കു മുലക്കുക
ഒരായിരം നാക്കുകലുമായി
പെര്തം കവിത എഴുതുകയാണ്
ഇപ്പോള്‍
നിങ്ങലാരോടെന്കിലും
ചോദിച്ചു നൂക്കുക
പരലോകത്ത്
ചുട്ടു പൊള്ളുന്ന
ആയിരം നാക്കുകലുള്ള
ഹ്ര്ടയവുമായി
മൌനിയായി
ethenkilum പ്രേതം
പുലയുന്നത് കണ്ടോ എന്ന്.
കാലം കാലിനു ചുറ്റും
ചുറഞ്ഞു കളിച്ച്ചതായിരുന്നു
ആദ്യ ചിത്രം.
നട്ടുച്ചയ്ക്ക് മരുഭൂമിയുടെ
അങ്ങേത്തലയ്ക്ക്
ഒരു മെഴുകുതിരി
വിറച്ചു കത്തുന്നുണ്ടായിരുന്നു.
പുഴ
കരകള്‍ക്ക് മീതെ കാലെടുത്തു വെച്ചു
കൈകള്‍ വിടര്‍ത്തി വിശാലമായി...
.......
ഘടികാരത്ത്തിനെന്തു പറ്റി?
സമയ സൂചി യന്ത്രം കണക്കെ..
പെന്‍ഡുലം തിളച്ചു മരിഞ്ഞു
തുടുത്തു ത്രസിച്ചു
അതിവേഗം...
സന്ധ്യ പിന്നെയും പിന്നെയും
ചുവന്നു....
......
തിരശ്ശീലയ്ക്കപ്പുരം
വീതിയേറിയ പാതയുടെ
അരികുകള്‍ തോട്ടുനൂക്കിക്കൊണ്ടുള്ള
പാദച്ചലനങ്ങള്‍
ഇപ്പോഴും മുഴങ്ങുന്നുണ്ട്.
തലോടിയ പൂക്കള്‍
വാടാതെ കിടക്കുന്നുണ്ട്.
എന്റെ സമയ ഘടികാരത്തിന്റെ മൈല്ക്കുററികള്ക്കിടയില്
കാതങ്ങലുന്ടെന്ന കാഴ്ചയും
നിഴലും
ഇപ്പോഴും ഈര്പം വറ്റാതെ
ബാക്കിയുണ്ട്.
.......
കുറച്ചു കഴിയും
അപ്പോള്‍
ഇരു സൂചികളും ഒന്നിച്ചു നിന്നു
എന്നെ ഞെരിക്കും
പിഴിയും
വെളിച്ചം വിരച്ച്ചുകൊണ്ടിരിക്കും
പെന്‍ഡുലം ഒന്നമാര്‍ത്ത്തിക്കടിച്ചു
അലരിവിളിച്ച്ച്ചുചിരിക്കും
ആത്മാവ് പിഴിന്ന നീര്
അലക്ഷ്യമായി ഒഴുകിയിറങ്ങും
പഞ്ഞെന്ദ്രിയങ്ങലെല്ലാം
പൊട്ടിയൊലിക്കും
അവിടെ മുതല്‍
കൌണ്ട് ടോവ്ന്‍ ആരംഭിക്കും.
......
അവസാനം ഒന്നിലെത്ത്തുംപോള്‍
ചിറകു കൊഴിന്നു
പ്രതീക്സ മുഴുവന്‍
അടര്‍ന്നു തെറിച്ചു
മമ്മി പോലെ
മരവിച്ചു കിടക്കും
നിവര്‍ന്നു,വക്രത ഏതുമില്ലാതെ.
.....
ഒരു നേര്ത്ത കാടു മാത്രം
ഒന്നും തട്ടി എടുക്കാനില്ലാതെ
കൈ വെല്ലയിലൂടെ
അങ്ങോട്ടുമിങ്ങോട്ടും കരഞ്ഞു.
പുഴ ഒരു കുഴിയില്‍
വീണു കിടക്കുകയാനിപ്പോള്‍.
.....
നോക്കൂ,അകലെമാറി
മറക്കൊമ്പിലിരുന്നു
പരിഹസിച്ചു ചിരിക്കുന്നത്
ആ പഴയ ചൂണ്ടു വിരളല്ലേ?
മോനിട്ടറില്‍ ചുവന്ന മുദ്രയ്ക്ക് കീഴെ
കൂര്‍ത്ത അക്ഷരങ്ങളും
ഒരേയൊരു ബട്ടനുമായി
കാത്തു നില്‍ക്കുന്നതാരാണ്,
പ്രതികരിക്കനമെന്നു
നിര്‍ബന്ധമില്ലെന്നു
കളിയാക്കുന്നത്?
.....
അണഞ്ഞ വിളക്കില്‍ നിന്നു
അവസാനമായി ഉയരുന്ന
പുകയുടെ നേര്‍ത്ത രേഖ
സാക്ഷി.
.
എനെറ മനസ്സിനെറ കണ്ണാടി നോക്കൂ
മുക്കാല്‍ ഭാഗവും വരണ്ടിരിക്കുന്നു
വിശാസ്ത്രങ്ങള്‍ കുലക്കുന്ന
വില്ല് പോലെ കണ്ണുകളും
പന്ടെന്നൂ പണി നിര്‍ത്തിയ
തെരുവ് വിളക്ക് പോലെ
കരുവാളിച്ച, പുഞ്ചിരി വരാത്ത...
..........
അത് കൊണ്ടായിരിക്കാം
വെറുപ്പിന്റെ കല്ചീലുകള്‍ ഭയക്കുന്ന
നെടു വീര്‍പ്പുകളും
നിലാ വെളിച്ച്ചത്ത്തിലുയരുന്ന
ഏകാന്തമായ ഒരിയിടലുകളും
വാല്മീകിയുടെ ചിതല്പ്പുററു പോലെ
എനിക്ക് ചുറ്റും
പ്രതിക്കൂട് തീര്‍ക്കുന്നത്.
ഉറവകളില്ലെന്നു കരുതിയാവും
ആരും ഈ ഭൂമിയില്‍
കൃഷിയിരക്കാത്ത്തത്.
തുറക്കില്ലെന്നു വിശ്വസിച്ച്ചായിരിക്കാം
ആരും
ഈ വാതിലില്‍
ഒന്നു മുട്ടി നൂക്കാത്തത്.
യാ ഇലാഹീ,
ഒരാസിടിലും
അലിയാരില്ലെന്ന കുറ്റത്തിനു
എനിക്കൊരുക്കിവേച്ച
ചങ്ങലയുടെ കിലുക്കമാനൂ
ആ കേള്‍ക്കുന്നത്?
പ്രവാചകരെ..
അങ്ങേന്താണ് വിളിക്കാത്തത്?
ഒരാളും വിളിക്കത്തവന്‍
വിളി കേള്‍ക്കുന്നത്
മദീനയില്‍ നിന്നാണല്ലോ
എന്റെ കാതുകള്‍
ആരോ പറിച്ചു കൊണ്ടു പോയതാണോ?
വിളിച്ച്ചില്ലെന്കിലും
ലബ്ബയ്ക യാ രസൂലല്ലത്
വ സ അദൈക്...
എന്തു കൊണ്ടാണ്
തുറന്നു വെച്ച ആയിരം
വാതിലുകലുണ്ടായിട്ടും
ഞാന്‍ ചുമര് തുരക്കുന്നത് ?
എന്തിനാണ് ഞാനിപ്പോഴും
ഓരോന്തിനെപോലെ
മതിലുകള്‍ പറ്റിപ്പിടിച്ചുകയറുന്നത് ?
പിന്നോട്ടു തുടരെ കണ്ണ് പായിക്കുന്നതു?
ആരോട് പ്രതിക്ഷേധിച്ചാണ്
എന്റെ ദിശ യന്ത്രം
സെക്കന്റ് സൂചി പോലെ
നിര്‍ത്താതെ കരങ്ങിക്കൊണ്ടിരിക്കുന്നത്?
മറ്റാരോ സൃഷ്ടിച്ച
വാചകങ്ങള്ക്ക് വേണ്ടി
നിവര്‍ന്നു നില്‍ക്കുമ്പോള്‍
ആശ്ചര്യ ചിഹ്നവും
കുനിയുമ്പോള്‍
ചോദ്യ ചിഹ്നവുമായി മാത്രം
ആരാനെന്നെ മാറ്റിയെടുത്തത് ?
എന്റെ ചിന്തകള്‍ക്ക് ചുവപ്പും
ജീവിതത്തിന് മഞ്ഞയും
നിറങ്ങള്‍ നല്കിയത്?
നിലാവെളിച്ചത്തില്
അകലെനിന്ന് ആരൊക്കെയോ
മാടി വിളിച്ചിട്ടും
ചൂണ്ടു വിരലുകള്‍
നിത്യവും തട്ടിയുനര്തിയിട്ടും
ബാലിക്കല്ലിലേക്ക് തന്നെ
ഞാനെന്തിനാണ് നടക്കുന്നത്?
ചിറകു കരിഞ്ഞു
വീണു പിടയുമെന്നരിന്നിട്ടും
തീ നാളത്തെ വലം വെക്കുന്നത്?
എല്ലാം തിരിച്ചരിന്നിട്ടും
കടലാസില്‍ മാത്രം കവിതയെഴുതുന്നത്?
എന്നെ വിട്ടേക്കൂ....
കുതിച്ചു വരുന്ന കല്ചീലുകള്‍
തലയോട് തകര്‍ക്കും വരെ
ഞാനീ നില്‍പ്പ് തുടരും,
നിസ്സംഗനായി.
എല്ലാം കഴിന്നു
ഒരു കൊലച്ചിരി
എന്റെ ആത്മാവ് മാത്രം
കേള്‍ക്കും.